യു.ജി.സി .നെറ്റ് മലയാളം -ആട്ടക്കഥകളും രചയിതാക്കളും
1. പുത്രകാമേഷ്ട്ടി,സീതാസ്വയംവരം,വിശ്ച്ചിന്നാഭിഷേകം,ഖരവധം,ബാലിവധം,തോരണയുദ്ധം,സേതുബന്ധനം, യുദ്ധം, എന്നി ആട്ടക്കഥകള്‍ രചിച്ചത്
കൊട്ടാരക്കര തമ്പുരാന്‍
2. കഥകളിയുടെ വളര്‍ച്ചാ ക്രമം
ചാക്യാര്‍കൂത്ത്-അഷ്ട്ടപതിയാട്ടം,കൃഷ്ണനാട്ടം-രാമനാട്ടം-കഥകളി
3. ബകവധം,കല്യാണ സൌഗന്ധികം, കിര്‍മ്മിര വധം,നിവാതകവച്ച കാലകേയവധം ആട്ടകഥകള്‍ ആരുടെ കൃതികള്‍
കോട്ടയം തമ്പുരാന്‍
4. രാജസൂയം,സുഭദ്രാഹരണം,പഞ്ചാലീസ്വയംവരം,ബകവധം.കല്യാണസൌഗന്ധികം, ആരുടെ ആട്ടകഥകള്‍
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
5. ബാലരാമഭാരതം എന്നപേരില്‍ നാട്യശാസ്ത്ര സംബന്ധമായ കൃതി രചിച്ചത് ആര് ?
കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
6. കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയുടെ ബാലരാമഭരതം മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് ?
ഡോ.വി എസ് ശര്‍മ്മ
7. രുക്മിണിസ്വയംവരം,പൂതനാമോക്ഷം,അംബര്രീഷചരിതം ,പൌന്ര്ടകവധം ,എന്നി ആട്ടകഥകള്‍ രചിച്ചത്
അശ്വതി തിരുനാള്‍
8. രാവനോല്ഭവം ആരുടെ ആട്ടകഥ
കല്ലേക്കുളങ്ങര രാഘവപിഷരടി
9. കിരാതം ആട്ടകഥയുടെ രചയിതാവ്
ഇരട്ടക്കുളങ്ങര രാമവാര്യര്‍
10. ബാലിവിജയം ആരുടെ ആട്ടക്കഥയാണ് ?
കല്ലൂര്‍ നീല കണ്‍ഠന്‍ നമ്പുതിരി
No comments:
Post a Comment