യു.ജി.സി .നെറ്റ് മലയാളം -കഥക്കഥകളും രചയിതാക്കളും
1. നളചരിതത്തിനു ഏ ആര്‍ രാജരാജവര്‍മ്മ എഴുതിയ വ്യാഖ്യാനം ?
കന്താരതാരകം
2. നളചരിതത്തിനു എം എച്ച് ശാസ്ത്രി എഴുതിയ വ്യാഖ്യാനം ?
രസിക കൌതുകം
3. രാമചരിതത്തിനു ഇളംകുളം കുഞ്ഞന്‍പിള്ള എഴുതിയ വ്യാഖ്യാനം ?
നളചരിതം വ്യാഖ്യാനം
4. നളചരിതം ആട്ടക്കഥ-കൈരളി വ്യാഖ്യാനവും കൈരളി പഠനവും . ആരുടെ കൃതിയാണ്
പ്രൊഫ: പദ്മന രാമചന്ദ്രന്‍ നായര്‍
5. ഉത്തരാസ്വയംവരം, ദക്ഷയാഗം, കീചകവധം ആരുടെ രചന
ഇരയിമ്മന്‍ തമ്പി
6. താടകവധം ആരുടെ ആട്ടകഥകള്‍ ആണ്
വി കൃഷ്ണന്‍ തമ്പി
7. രാവണ വിജയം . ആരുടെ ആട്ടക്കഥകള്‍
കിളിമാനൂര്‍ തമ്പുരാന്‍
8. ദുര്യോധന വധം - ആരുടെ ആട്ടക്കഥകള്‍
വയസ്ക്കര മൂസ്
9. ഹരിശ്ച്ചന്ദ്രവിജയം ആരുടെ ആട്ടക്കഥകള്‍
പേട്ടയില്‍ രാമന്‍പിള്ള ആശാന്‍
10. ഹനുമാദുത്ഭവം, ധ്രുവചരിതം, പരശുരാമ ചരിതം ആരുടെ ആട്ടക്കഥകള്‍
കേരളവര്‍മ്മ വലിയകോയിത്തംബുരന്‍
No comments:
Post a Comment