യു.ജി.സി.നെറ്റ്മലയാളം
1. കാളിയും ദാരുകനുമായുള്ള പോരിനു പ്രസിദ്ധമായ കലാരൂപം
- മുടിയേറ്റ്
- തിറയാട്ടം
- തെയ്യം
- കോലംതുള്ളല്‍
മുടിയേറ്റ്
2. വാസ്കോഡഗാമ യെ ആദ്യം അടക്കം ചെയ്ത സ്ഥലം
- ഏഴിമല
- അഞ്ചുതെങ്ങ്
- കാപ്പാട്
- ഫോര്‍ട്ട്‌കൊച്ചി
ഫോര്‍ട്ട് കൊച്ചി
3. പതിറ്റുപത്ത് എന്നകൃതിയിലെ പ്രമേയം
- ചോളരാജാക്കന്മാരുടെ ചരിതവും പ്രകീര്ത്തനവും
- ചേര രാജാക്കന്മാരുടെ ചരിതവും വിവരണവും
- പാണ്ട്യരാജക്കാന്മാരുടെ ചരിത്രം
- പല്ലവ രാജാക്കന്മാരുടെ ചരിത്രം
ചേര രാജാക്കന്മാരുടെ ചരിതവും വിവരണവും
4. ഏഴിമല മുതല്‍ കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കര വരെയുള്ള ലിഖിതങ്ങള്‍ പരാമര്‍ശിക്കുന്ന കച്ചം
- തവനൂര്‍ കച്ചം
- കടംകാട്ടു കച്ചം
- മൂഴിക്കളം കച്ചം
- ശങ്കര മംഗലത്ത് കച്ചം
മൂഴിക്കളം കച്ചം
5. പ്രശ്ചച്ചന്നബുദ്ധന്‍ എന്ന് അറിയപ്പെടുന്നത് ?
- മധ്വാന്‍
- ശ്രീനാരായണ ഗുരു
- അയ്യന്‍കാളി
- ശങ്കരാചാര്യര്‍
ശങ്കരാചാര്യര്‍
6. ഗജേന്ദ്രമോക്ഷം ചുമര്‍ചിത്രം സ്ഥിതി ചെയ്യുന്ന സ്ഥലം
- പദ്മനഭാകൊട്ടരം
- ഏറ്റുമാനൂര്‍ ക്ഷേത്രം
- ഗുരുവായൂര്‍ ക്ഷേത്രം
- കായംകുളം കൃഷ്ണപുരം കൊട്ടാരം
കായംകുളം കൃഷ്ണപുരം കൊട്ടാരം
7. കടവലൂര്‍ അന്യോന്യം മല്‍സരപരീക്ഷ
- രാമായണ പാരായണം
- ഇര്‍ഗ്വെദം
- വൈദ്യശാസ്ത്രം
- തന്ത്രം
ഇരഗ്വ്വ്ദം
8. ചന്ദസിന്‍റെ വര്‍ഗ്ഗീകരണത്തില്‍ ഭരതമുനി ഉള്പ്പെടുത്താത്തത്
- ദിവ്യം
- ദിവ്യേതരം
- ദിവ്യ മാനുഷം
- ചൂര്‍ണ്ണം
ചൂര്‍ണ്ണം
9. അനുഭവങ്ങള്‍ എല്ലാം അതില്‍ വന്നു ലയിക്കുന്നത് കൊണ്ടാണ് സ്ഥായീഭാവങ്ങളെ സമുന്ദ്രത്തോട് സാമ്യപ്പെടുത്തിയത്
- ആനന്ദവര്‍ദ്ധനന്‍
- ദണ്‍ണ്ടി
- വിശ്വനാഥ കവി രാജന്‍
- ധനഞ്ജയന്‍
ധനഞ്ജയന്‍
10. മാനസ്വര വ്യവസ്ഥയുടെ ആവിഷ്കര്‍ത്താവ് ?
- ഫെര്‍ഡിനാന്‍റെ സെസ്യുര്‍
- ബ്ലൂം ഫീല്‍ഡ്
- ഡാനിയല്‍ ജോണ്‍സ്
- മിഖായേല്‍ ബാക്തീന്‍
ഡാനിയല്‍ ജോണ്‍സ്
No comments:
Post a Comment