യു.ജി.സി .നെറ്റ് മലയാളം -കഥകളി
1. ഗീതാഗോവിന്ദത്തിന്‍റെ കര്‍ത്താവ്
ജയദേവന്‍
2. ചതുര്‍വിധ അഭിനയം ഏതെല്ലാം?
ആഹാര്യം,ആംഗികം,സാത്വികം, വാചികം
3. ഹസ്തമുദ്രകളെ ക്കുറിച്ച് വിവരിക്കുന്ന ഗ്രന്ഥം
ഹസ്ത ലക്ഷണ ദീപിക
4. അടിസ്ഥാന മുദ്രകള്‍ എത്ര എണ്ണം
24
5. ചതുര്‍വിംശി മുദ്രകള്‍ എത്ര എണ്ണം ?
24
6. കഥകളിക്ക് ഉപയോഗിക്കുന്ന നാലു വാദ്യം ഏതെല്ലാം ?
ചെണ്ട, ശുദ്ധമദ്ധളം, ഇലത്താളം, ചേങ്ങില
7. കഥകളിയിലെ ത്രിഗുണങ്ങള്‍ ?
സാത്വികം, രാജസ്വം, താമസം
8. പച്ചയും മിനിക്കും ഏത് ഗുണത്തില്‍ പെടുന്ന വേഷങ്ങള്‍ ആണ് ?
സാത്വികം
9. രാജാക്കന്മാരുടേയും നായകന്മാരുടെയും വേഷം ?
പച്ച
10. ബ്രഹ്മാനര്‍ക്കും ,സ്ത്രീകള്‍ക്കും മുനിമാര്‍ക്കും ഉള്ള വേഷം
മിനുക്ക് വേഷം
No comments:
Post a Comment