പുന്താനം :ഭക്തിയുടെ തേനുറവ
1. മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ സമകാലീനനായ കവി
പൂന്താനം
2. പൂന്താനം സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത് ?
മലപ്പുറം ജില്ലയില്‍ പെരുന്തല്‍മണ്ണയ്ക്കടുത്ത് കീഴാറ്റൂര്‍ എന്ന സ്ഥലം
3. ജ്ഞാനപ്പാന എത്ര വരികള്‍ ഉള്ള കൃതിയാണ് ?
349
4. കുമാരഹരണം പാന എന്ന പേരിലും അറിയപ്പെടുന്ന കൃതി ?
സന്താനഗോപാലം
5. ഘനസംഘം, നൂറ്റെട്ടുഹരി, ആനന്ദനൃത്തം, ദശാവതാരസ്തോത്രം, പഞ്ചാക്ഷരകീര്‍ത്തനം തുടങ്ങിയവ ആരുടെ രചന
പൂന്താനം
6. പൂന്താനം തനി മലയാളത്തിന്‍റെ കവിയാണ് എന്ന് അഭിപ്രായപ്പെട്ടത് ആര് ?
ഉള്ളൂര്‍
7. പച്ചമലയാള പാട്ടുകവിയാണ് പൂന്താനം എന്ന് പറഞ്ഞത് ആര് ?
പ്രൊഫ . എന്‍ കൃഷ്ണപിള്ള
8. വിഷാധ ഭക്തിയുടെ കവിയാണ് പൂന്താനം എന്ന് അഭിപ്രായപ്പെടുന്നത് ?
ഡോ. പി വി വേലായുധന്‍ പിള്ള
9. പൂന്താനത്തിന്‍റെ ഭക്തിയെ മനശ്ശാസ്ത്രപരമായി സമീപിച്ചത് ആര് ?
പി സോമന്‍
10. തെക്കേമലബാറിലെ വള്ളുവനാട് , നെന്മേനി അംശത്തില്‍ പൂന്താനം ഇല്ലം ഇന്നു ആരുടെ സ്മാരകം ആണ് ?
പൂന്താനം
No comments:
Post a Comment