യുണിറ്റ് 8 മധ്യകാല ലോകം 20-30
1. മധ്യകാല യൂറോപ്പിലെ പ്രധാന സർവകലാശാല കൾ ഏതെല്ലാം? അവ ഏതെല്ലാം രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?
(ഇറ്റലി-പാവിയ, പാദുവ ), (പാര്‍മ, കൊര്‍ദോവ - സ്പെയിന്‍ ), (ഫ്രാന്‍സ് -പാരീസ് ,ടുലോസ്) ഇംഗ്ലണ്ട് -ഓക്സ്ഫോര്‍ഡ് കോംബ്രിഡ്ജ്
2. മധ്യകാലഘട്ടത്തിൽ നിർമ്മിച്ച പള്ളികളുടെ വാസ്തു വിദ്യാ പരമായ പ്രത്യേക എന്ത് ?
കമാനങ്ങളും വിശാലമായ മുറികളും
3. റോമനസ്ക് ശൈലി എന്നാൽ എന്ത് ?
മധ്യകാലഘട്ടത്തില്‍ പള്ളികളുടെ കെട്ടിടങ്ങള്‍ക്ക് കമാനങ്ങളും വിശാലമായ മുറികളും നിര്‍മ്മിക്കുന്ന രീതി ഉണ്ടായിരുന്നു. ഈ രീതിയിലുള്ള നിര്‍മ്മിതി റോമനിക് ശൈലി എന്ന് അറിയപ്പെട്ടു
4. ഗോഥിക് എന്ന നിർമ്മാണ ശൈലീയുടെ പ്രത്യേക എന്ത് ?
കൂര്‍ത്ത ഗോപുരങ്ങള്‍
5. ചൈനക്കാരുടെ സംഭവനകൾ എന്തെല്ലാം ?
അച്ചടിയന്ത്രം, വടക്കുനോക്കിയന്ത്രം, വെടിമരുന്ന്, ചൈനീസ് വാസ്തുവിദ്യ
6. പഗോഡകൾ എന്നാൽ എന്ത്?
ബുദ്ധദേവാലയങ്ങള്‍ പഗോഡകള്‍ എന്ന് അറിയപ്പെടുന്നു
7. മധ്യകാല ഘട്ടത്തിൽ വൈദ്യശാസ്ത്ര രംഗത്ത് സംഭാവനകൾ നൽകിയ അറബികൾ ആരെല്ലാം?
അല്‍റാസി, ഇബിന്‍ സിന
8. അൽറാസി രചിച്ച വൈദ്യ ശാസ്ത്ര ഗ്രന്ഥം ?
കിത്താബുല്‍ ഹവെ
9. ഇബൻസിന രചിച്ച പുസ്തകം ഏത് ?
അല്‍-ഖാനൂന്‍
10. മധ്യകാല ഘട്ടത്തിലെ പ്രധാന അറബി സാഹിത്യ കൃതികൾ ഏതെല്ലാം ? അതിന്റെ രചയിതാവ് ആരെല്ലാം ?
റൂബായ്യിയ്യാ ത്ത് - ഓമര്ഖയം, ഷാഹ് നാമ -ഫിര്‍ദൌസി, ആയിരത്തൊന്നു രാവുകള്‍
No comments:
Post a Comment