യു.ജി.സി .നെറ്റ് മലയാളം -കഥകളി
1. രാജാസ വിഭാഗത്തില്‍ പെടുന്ന വേഷങ്ങള്‍ ?
താടി, കത്തി
2. അസുര പ്രകൃതിയും , ഭീമന്‍ , ദുശാസനന്‍ എന്നിവരുടെ വേഷം
കരി
3. ഹനുമാന്‍ വേഷം
വെള്ള
4. ദുഷ്ട കഥാപാത്രങ്ങളുടെ വേഷം
കരി
5. കാട്ടാളന്‍,ശൂര്‍പ്പണഖ യുടെ വേഷം
കരി
6. പടി പാട്ട് എന്ന് അറിയപ്പെടുന്ന സംഗീതം
സോപാന സംഗീതം
7. കഥകളിയുടെ രംഗ ചടങ്ങുകള്‍ ക്രമത്തില്‍ പറയുക
കേളി,അരങ്ങുകേളി ,തോടയം,വന്ദനശ്ലോകം , പുറപ്പാട് , മഞ്ജുതര
8. അഷ്ടപദി ആട്ടത്തിന്‍റെ പരിഷ്കരിച്ച രൂപം ?
കൃഷ്ണനാട്ടം
9. കൃഷ്ണനാട്ടം ഉപജ്ഞാതാവ് ആര്
കോഴിക്കോട് മാനവേദന്‍ രാജാവ്
10. കൃഷ്ണഗീതി -സംസ്കൃത കാവ്യം രചിച്ചത്
കോഴിക്കോട് മാനവേദന്‍ രാജാവ്
No comments:
Post a Comment