ആശ
ചോദ്യങ്ങളിൽ ക്ലിക്ക് ചെയ്യുക
1. 'ആശ' എന്ന കവിതയുടെ രചയിതാവ് ആര്?
സുഗതകുമാരി
2. 'ആശ' എന്ന കവിത ഉൾക്കൊള്ളിച്ചിരിക്കുന്ന കൃതി ഏത്?
മുത്തുച്ചിപ്പി
3. ഇരുളിൽ തമ്മിൽ കാണാനാവാതെ, മിണ്ടാതെ ഉഴലുന്ന നേരത്ത് എന്ത് മായും എന്നാണ് കവിതയിൽ പറയുന്നത്?
രാവ്
4. രാവ് മായുമ്പോൾ നാളത്തെ പ്രഭാതത്തിൽ എന്ത് മിന്നും എന്നാണ് പറയുന്നത്?
പൂവൊളി
5. ഫണം താഴ്ത്തി വീണൊലിച്ചു പോകും എന്ന് കവിതയിൽ വിശേഷിപ്പിച്ചിരിക്കുന്നത് എന്തിനെയാണ്?
ഈരുൾപ്പാമ്പ്
6. ദൂനനായ് തേങ്ങിത്തേങ്ങി വരുന്ന കാറ്റ് നാളെ എന്ത് പൂശി പാടും?
പൂമണം
7. രാസലോലയായ് നിലാപ്പൊയ്കയിൽ മുങ്ങിക്കേറി എത്തുന്ന ഭാസുരാംഗി ആര്?
ഉഷസ്സ്
8. കട്ടിയിലിരുൾച്ചാർത്തും വെൺമഞ്ഞും വിറച്ചുകൊണ്ടിറ്റിറ്റ വീഴുന്നത് എവിടെയാണ്?
മരച്ചോട്ടി, ലിക്കുടീരത്തിൽ
9. കണ്ണുകൾ മൂടിക്കെട്ടുന്നതെന്താണ്?
പാഴ്വല
10. എന്ത് പൊട്ടിയാണ് ഉരുകിത്തുള്ളിപ്പായുന്നത് എന്ന് കവി പറയുന്നു?
മരിച്ചു മരവിച്ച മഞ്ഞടുക്കുകൾ
11. നിത്യമാം പ്രഹർഷത്തിൻ കിങ്ങിണി കെട്ടി നൃത്തം വെക്കുന്നത് എന്ത്?
പുത്തൻ ജീവിതം
12. ചുറ്റിലും പ്രഭാതത്തിന്റെ ഒളിതുള്ളുമ്പോൾ ആരെല്ലാമാണ് ഉണർന്നിളകിച്ചിരിക്കുന്നത്?
കൊച്ചുമൊട്ടുകൾ
13. ആത്മാവിന്റെ വിളക്കായ നിന്നെക്കണ്ട് കൈകൾ എന്തായിത്തീരും?
താനേ കൂമ്പും
14. പാഴ്മഞ്ഞിൻ പുറകിലായ് ഉള്ളത് എന്താണെന്നാണ് ചോദിക്കുന്നത്?
പൂക്കാലം
15. 'ഇരുട്ടിൽ പൊതിഞ്ഞ തിരിനാളം' എന്ന കവിതയുടെ രചയിതാവ് ആര്?
പുനലൂർ ബാലൻ
16. വല്ലതും ശേഷിക്കുമെന്ന് വിചാരിക്കുമ്പോൾ കരളിലുണ്ടാകുന്നത് എന്ത്?
ആനന്ദം
17. വല്ലതും ശേഷിക്കുമെന്ന് വിചാരിക്കുമ്പോൾ മിഴിയിലുണ്ടാകുന്നത് എന്ത്?
വിശ്വാസം
18. പുതിയ ഭാവിയുടെ തെളിവാർന്ന ജൈവപ്രഭാവം എവിടെയാണ് ഉണ്ടാകുന്നത്?
കരളിൽ
19. കവിതയിൽ പ്രത്യാശയെ സൂചിപ്പിക്കുന്ന പ്രധാന പ്രയോഗങ്ങളിൽ ഒന്നിൽ കിങ്ങിണി കെട്ടുന്നത് എന്തിനാണ്?
പ്രഹർഷത്തിൻ
20. കവിതയിൽ ദേവി എന്ന് അഭിസംബോധന ചെയ്യുന്നത് ആരെയാണ്?
പ്രതീക്ഷയെ / പ്രഭാതത്തെ
No comments:
Post a Comment