1) രാമചരിതം ഒരു വിമർശനാത്മക പഠനം എഴുതിയതാര്? ANSWER
2) മലയാളവും തമിഴും തമ്മിലുള്ള സങ്കലനത്തിൽ നിന്ന് രൂപമെടുത്ത കവന രൂപം ? ANSWER
3) ലീലാതിലകം ഒരു ഭാഷാ .............................. ഗ്രന്ഥമാണ്? ANSWER
4) എട്ട് ശിൽപമുള്ള ലീലാതിലകത്തിൽ എത്രാമത്തെ ശിൽപത്തിലാണ് പാട്ടിന്റെ ലക്ഷണം കുറിക്കപ്പെട്ടിരിക്കുന്നത്?? ANSWER
5)പാട്ടു പ്രസ്ഥാനത്തിലെ പ്രഥമ കാവ്യം ? ANSWER
6) രാമചരിതത്തിന്റെ കർത്താവ്? ANSWER
7)എത് വാക്കിന്റെ തത്ഭവമാണ് ചീരാമൻ ? ANSWER
8) രാമചരിതകാരൻ ആദിത്യവർമ്മ മഹാരാജാവാണ് എന്ന് അഭിപ്രായപ്പെട്ടത്?? ANSWER
9)ചീരാമൻ ശിവരാമനാണെന്നഭിപ്രായപ്പെട്ടത്? ? ANSWER
10) ശ്രീവീര രാമവർമ്മയാണ് രാമചരിതകാരനെന്ന് അഭിപ്രായപ്പെട്ടത്? ANSWER
No comments:
Post a Comment