2 . കേരള സൂചനയുള്ള ഏറ്റവും ആദ്യത്തെ പുരാതനരേഖ ? അശോകന്റെ രണ്ടാം ശാസനം .
3 , കേരളം എന്ന പദത്തെ പരിചയപ്പെടുത്തിയ ആദ്യത്തെ വിദേശികൾ ? പ്ലിനി , ടോളമി , പെരിപ്ലസ്
4. കേരളപദമില്ലാത്ത പ്രാചീനസാഹിത്യം ?
സംഘസാഹിത്യം
5 , പഴന്തമിഴ് പാട്ടുകളിൽ കേരളപദത്തിന് പകരം കാണുന്നത് ? ചേരപദം
6. കേരളസംബന്ധികളായ പദങ്ങൾ ? ചേരം , ചേരലം , ചേറളം
1. അശോകലിഖിതങ്ങളിൽ കാണുന്ന കേരള പരാമർശപദങ്ങൾ ? ചോള , പാണ്ഡ്യ , സതിയപുത - ബി.സി .300
8. ചോള , പാണ്ഡ്യ , സതിയപുത - ബി.സി.300- എന്നിവയോടൊപ്പം കാണുന്ന പദം ? കതലപുത
9 , കേതലപുത പ്രയോഗത്തിന്റെ പാലിരൂപം ? കേതലപുത
10 , അതിയമാന എന്ന പദം പിന്നീട് മാറിയത് ? സതിയപുത
11, ചോഡ ? ചോളദേശം
12 , പാണ്ഡ്യ ?പാണ്ഡ്യദേശം
13. ചകാരവും കകാരവും ഉള്ള പ്രാചീനഭാഷകൾ ?
പ്രാകൃതം , പാലി , സംസ്കൃതം
No comments:
Post a Comment