15,പതഞ്ജലി കേരളരാജ്യത്തെ പരാമർശിച്ചത്?
ചോഡ, കഡേര
16 , പ്ലിനി , ടോളമി , പെരിപ്ലസ് എന്നിവർ ഉപയോഗിച്ച് കേരളപദങ്ങൾ ? -
കേരബാത്രോസ്,കേരോബത്രോസ്, കേലി ബത്രോസ്..
( ശബ്ദസാമ്യത്താൽ ഇൻഡോ - ആര്യൻ ഭാഷകളിൽ കാണുന്ന കേരള പുത്രൻ തന്നെയാണ് കേരബാത്രോസ് -
15 , പതഞ്ജലി കേരളരാജ്യത്തെ പരാമർശിച്ചത് ? ചോഡ , കസേര
കേരബാസ് , കേരോബാസ് , കലിബാസ് ളപൂതൻ തന്നെയാണ് കേരബാസ് . )
17. കേരപദത്തിൽ ശ്രദ്ധിക്കേണ്ട വസ്തുത ? കകാരസാന്നിദ്ധ്യം
18. കേരളപുത് എന്നതിന്റെ തമിഴ് രൂപം ? ചേരമാൻ ( നടുവട്ടം ഗോപാലകൃഷ്ണൻ )
19. സംഘസാഹിത്യത്തിൽ പ്രഖ്യാതമായ ദക്ഷിണേന്ത്യ ? ചേരം , ചോളം , പാണ്ഡ്യം
20. ഏത് പദമാണ് ചേരമാൻ ആയി രൂപാന്തരപ്പെട്ടത് ? ചേരമകൻ
21 , ചേരരാജധാനിയായി അംഗീകരിച്ച കേരളത്തിലെ സ്ഥലങ്ങൾ ? കരൂർ , തൃക്കാരിയൂർ
22 , കേരളീയരായി സംഘസാഹിത്യത്തിൽ പരാമർശിക്കുന്ന കുറുനില മന്നന്മാർ ? അതിയൻ , തിതിയൻ , ചടയൻ , അണ്ടിലൻ
23. കരൂരിനടുത്തുള്ള പുകളൂരിൽ നിന്ന് ലഭിച്ച തമിഴ് - ബാഹ്മി ലിഖിത ങ്ങളിൽ പരാമർശിക്കുന്ന ഭരണാധികാരികൾ ? ചെല്ലിരുമ്പോറൈ , പെരുങ്കടുങ്കോ , കടുങ്കോ
24 , സംഘസാഹിത്യത്തിന്റെ കാലം നിശ്ചയിക്കാവുന്ന രേഖ ? എടയ്ക്കൽ രേഖ
25 , കേരള ചരിത്രരചന ആരംഭിക്കേണ്ടത് ? എടയ്ക്കൽ ലിഖിതങ്ങളിൽനിന്ന്
26. എടയ്ക്കൽ ഗുഹയിൽ നിന്ന് ലഭിച്ച മറ്റൊരു ലിഖിതം ? കോആതൻ
27 , കേരളപദം - മഹാഭാരതത്തിലെ പരാമർശം ? പാണ്ഡ്യദ്രാവിഡരേയും താൻ ചോളകേരളരേയുമേ ...
28 , രഘുവംശത്തിലെ കേരളപദത്തിനുള്ള തെളിവ് ? കേരളയോഷിതാം
No comments:
Post a Comment