- സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തപാൽസ്റ്റാമ്പ് 1947 നവംബർ 21 ന് പുറത്തിറക്കി.
- ഇന്ത്യൻ പതാകയും ജയ്ഹിന്ദ് എന്ന മുദ്രാവാക്യവും ആണ് ആ സ്റ്റാമ്പിൽ ഉണ്ടായിരുന്നത്.
- ഗാന്ധിജിയുടെ ചിത്രമുള്ള തപാൽസ്റ്റാമ്പ് 1948 ആഗസ്റ്റ് 15 ന് പുറത്തിറക്കി.
- ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ മഹാത്മാഗാന്ധിയാണ്.
- മീരാഭായി ആണ് തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത.
- ശ്രീനാരായണ ഗുരുവാണ് തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ.
- സിസ്റ്റർ അൽഫോൻസ യാണ് ആദ്യ വനിത.
- ഇന്ത്യയുടെ തപാൽസ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട കേരളീയനാണ് ശ്രീനാരായണഗുരു, സിസ്റ്റർ അൽഫോൻസ എന്നിവർ.
- ഇന്ത്യ കഴിഞ്ഞാൽ ഗാന്ധിജിയുടെ ചിത്രം സ്റ്റാമ്പുളളിൽ അച്ചടിച്ച ആദ്യ രാജ്യം അമേരിക്കയാണ്.
- തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി ചന്ദ്രഗുപ്ത മൗര്യൻ.
Wednesday, 6 May 2020
തപാൽ സ്റ്റാമ്പും പി.എസ്.സി ചോദ്യങ്ങളും
Subscribe to:
Post Comments (Atom)
No comments:
Post a Comment