ഇന്ദിര പോയിന്റ്.
കൂടുതൽ അറിവിന് .... ,//
ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ തെക്കേ അറ്റത്തായി ഇത് സ്ഥിതി ചെയ്യുന്നു. പാർസൺസ് പോയിന്റ് എന്നാണിത് തുടക്കത്തിൽ അറിയപ്പെട്ടത് . തുടർന്ന് പിഗ്മാലിയൻ പോയിന്റ് എന്ന് അറിയപ്പെടുന്നു. ഇന്ദിരാഗാന്ധിയുടെ സന്ദർശനത്തെ തുടർന്ന് 1985-ലാണ് ദ്വീപിനു ഇന്ദിരഗാന്ധിയുടെ പേരു നൽകിയത്. ഹെലിപ്പാഡോടു കൂടിയ ഒരു വിളക്കുമാടമാണ് ഇവിടുത്തെ പ്രധാന കാഴ്ച. മലേഷ്യ-മലാക്ക-ഇന്ത്യ റൂട്ടിൽ സഞ്ചരിക്കുന്ന കപ്പലുകൾക്കുള്ള വഴികാട്ടിയാണ് ഈ വിളക്കുമാടം..
No comments:
Post a Comment