കായൽ, കടലുമായി ചേർന്നുകിടക്കുന്ന പ്രദേശമാണ് അഴി
ഉത്തരം വിശദമായി.... ,//
കായൽ, കടലുമായി ചേർന്നുകിടക്കുന്ന പ്രദേശമാണ് അഴി. അന്ധകാരനഴി, നീണ്ടകരനഴി, എന്നിവ ഉദാഹരണം.കായൽ,കടലിനോട് ചേരുന്ന ഭാഗത്തെ താത്ക്കാലിക മണൽത്തിട്ടയാണ് പൊഴി, വർഷക്കാലത്തെ വൻതോതിലുള്ള ജലപ്രവാഹം മൂലം പൊഴി മുറിഞ്ഞു കായൽ കടലിനോട് ചേരുന്നു.മഴക്കാലം കഴിയുമ്പോൾ വീണ്ടും പൊഴി രൂപപ്പെടും.
No comments:
Post a Comment