സൂചനകൾ......
മദ്ധ്യപ്രദേശിന്റെ തലസ്ഥാനമാണ് ഇത് . ഇൻഡോർ കഴിഞ്ഞാൽ മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് ഈ സ്ഥലം . പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ നിരവധി തടാകങ്ങൾ ഈ നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥിതിചെയ്യുന്നതിനാൽ തടാകങ്ങളുടെ നഗരം എന്ന് അറിയപ്പെടുന്നു.1984 ഡിസംബർ 3-ന് യൂണിയൻ കാർബൈഡ് ഫാക്റ്ററിയിൽനിന്നും മീതൈൽ ഐസൊസൈനേറ്റ് എന്ന വിഷവാതകം ചോർന്നതിന്റെ ഫലമായി ഏകദേശം 20,000 ആളുകൾ മരണമടഞ്ഞ ദുരന്തം ഇവിടെ ആണ് ഉണ്ടായത്.
പർമാര രാജാവായ ഭോജൻ(1000-1055) ആണ് ഈ നഗരം സ്ഥാപിച്ചതെന്നും ആദ്യനാമം ഭോജ്‌പാൽ എന്നായിരുന്നുവെന്നും കരുതപ്പെടുന്നു.. ,//
ഭോപ്പാൽ .
No comments:
Post a Comment