യുജിസി നെറ്റ്/സെറ്റ് മലയാളം 01-20
1. ആയില്യം തിരുനാളിന്‍റെ ശാകുന്തളം ഗദ്യ തര്‍ജ്ജിമ കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?
കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍
2. കുടിയൊഴിക്കല്‍- പ്രതീകങ്ങളും പ്രേരണകളും " എന്ന ലേഖനം എഴുതിയത് ?
എം എന്‍ വിജയന്‍
3. മലയാള ഗദ്യരീതി ചര്‍ച്ചാവിഷയം ആക്കുന്ന കുട്ടികൃഷ്ണ മാരാരുടെ കൃതി?
മലയാള ശൈലി
4. പതിനാല് വൃത്തത്തിന്‍റെ കര്‍ത്താവ്
കുഞ്ചന്‍ നമ്പ്യാര്‍
5. സാഹിത്യ നിരൂപണം പ്രത്യക്ഷപ്പെട്ട മലയാളത്തിലെ ആദ്യ മാസിക
വിദ്യാവിനോദിനി
6. മലയാളിച്ചി ; ആരുടെ കൃതിയാണ്
ഒ എം അനുജന്‍
7. നടുവത്ത് അച്ചന്‍ നമ്പൂതിരിയെക്കുറിച്ച് വൈലോപ്പിള്ളി എഴുതിയ കവിത ?
കവി യച്ഛന്‍
8. ഏ ആര്‍ മരണത്തിനു മുന്‍പ് പ്രസിദ്ധീകരിച്ച കൃതി
സ്വപ്ന വസവ ദത്തം
9. കളിയച്ഛൻ ആരുടെ കൃതിയാണ് ?
പി. കുഞ്ഞിരാമൻ നായർ
10. മലനാട്ടിൽ ആരുടെ കൃതിയാണ് ?
കെ.കെ. രാജ
No comments:
Post a Comment