A I ക്യാമറ നിങ്ങള്‍ക്ക് പിഴ നല്‍കിയോ ? അറിയാന്‍ മാര്‍ഗ്ഗം ഉണ്ട് ! അതിനായി ഈ സൈറ്റ് ഉപയോഗിക്കുക. https://echallan.parivahan.gov.in/index/accused-challan . മോട്ടോര്‍ വാഹന വിഭാഗം ,പരിവാഹന്‍ സൈറ്റ്.
ഇത് പരിശോധിക്കുന്നത്തിന് നിങ്ങള്‍ക്ക് ,
- നിങ്ങളിടെ വാഹനത്തിന്‍റെ നമ്പര്‍,
- വാഹനത്തിന്‍റെ എഞ്ചിന്‍ നമ്പര്‍ അവസാന അഞ്ച് ആക്കം
2 ചെയിസ് നമ്പര്‍ അവസാന അഞ്ച് ആക്കം
എന്നിവ അറിഞ്ഞാല്‍ മതി.
സൈറ്റില്‍ നിങ്ങള്‍ക്ക് പിഴ കാണിക്കാം പക്ഷെ അത് വെരിഫിക്കേഷന്‍ സമയത്ത് ഒഴിവാക്കപ്പെടാം. അതിനാല്‍ കൃത്യമായ അറിയിപ്പ് കിട്ടുന്നത് വരെ പരിശോധനക്കുള്ള ഒരു മാര്‍ഗ്ഗം ആയി മാത്രം ഇതിനെ കരുതാം.