Sunday, 24 April 2022
UGC NTE 2021Question. മലയാളം വിശദീകരണം:Which one of the following assessment procedures is conducted during an in-progress teaching-learning session?
Friday, 22 April 2022
പ്ലസ് വണ്‍ മലയാളം പാഠഭാഗം - എഴുത്തുകാരെ അറിയുമോ ?
പ്ലസ് വണ്‍ മലയാളം പാഠഭാഗങ്ങളിലെ എഴുത്തുകാരെ അറിയുമോ ?
1. ജോനാഥന്‍ ലിവിങ്ങ്സ്റ്റാന്‍
റിച്ചാര്‍ഡ് ബാക്ക്
2. അമാവാസി - കവിതാസമാഹാരം
ബാലചന്ദ്രന്‍ ചുള്ളിക്കാട്
3. സന്ദര്‍ശനം കവിത
ബാലചന്ദ്രന്‍ ചുള്ളിക്കാട്
4. മനസ്വിനി
ചങ്ങമ്പുഴ കൃഷ്ണപിള്ള
5. മദിരാശിയിലെ സായാഹ്നം
എന്‍ വി കൃഷ്ണ വാര്യര്‍
6. യുഗപരിവര്‍ത്തനം
വൈലോപ്പിള്ളി ശ്രീധര മേനോന്‍
7. കരുണ
കുമാരനാശാന്‍
8. ഓര്‍മ്മയുടെ ഞരമ്പ്
കെ ആര്‍ മീര
9. വേരുകള്‍ നഷ്ടപ്പെടുത്തുന്നവര്‍
എന്‍ എ നസീര്‍
10. മത്സ്യം
ടി പി രാജീവന്‍
11. രാഷ്ട്രതന്ത്രം
ടി പി രാജീവന്‍
12. കായലരികത്ത്- സിനിമ ഗാനം
പി ഭാസ്കരന്‍
13. സിനിമയും സമൂഹവും
ഒ കെ ജോണി
14. പരമാനന്ദം
പി പി രാമചന്ദ്രന്‍
15. സിനിമയുടെ വര്‍ത്തമാനം
ഒ കെ ജോണി
16. കളവുപോയ സൈക്കിളും കഴിഞ്ഞു പോയ കാലഘട്ടവും
വിജയകൃഷ്ണന്‍
17. ചലച്ചിത്ര സമീക്ഷ
വിജയകൃഷ്ണന്‍
18. കൈപ്പാട് - ഡോക്യുമെന്‍tari
ബാബു കാബ്രാത്ത്
19. കേള്‍ക്കുന്നുണ്ടോ ? - ഹ്രസ്വചിത്രം
ഗീതു മോഹന്‍ദാസ്
20. ഇരുട്ടിലെ മനുഷ്യന്‍ - കവിത
പി കുഞ്ഞുരാമന്‍ നായര്‍
Thursday, 21 April 2022
UGC NET OLD QUESTION.(മലയാള വിശദീകരണം )Choose the proper alternative given in the codes to replace the question mark (2021 QUESTION)
Tuesday, 5 April 2022
2019- UGC OLD QUESTION.മലയാള വിശദീകരണം)The responses that are not in the emission list of a subject, can be observed by....
Sunday, 3 April 2022
UGC OLD QUESTION:(മലയാളം വിശദീകരണം);Which of the following statements is most appropriate?
Saturday, 2 April 2022
UGC,OLD QUESTION: Complete the following series9,11,15,23,39, ______?
Complete the following series
9,11,15,23,39, ______?
A 71
B 65
C 44
D 68
Answer :A
71 is the answer
9+2=11
11+4=15
15+8=23
23+16=39
39+32=71.
(2+2=4, 4+4=8, 8+8=16,16+16=32, )