Pages

Saturday, 3 April 2021

ആട്ടക്കഥകള്‍- എഴുത്തുകാര്‍

UGC NET SET
യു.ജി.സി .നെറ്റ് മലയാളം -ആട്ടക്കഥകളും രചയിതാക്കളും

1. പുത്രകാമേഷ്ട്ടി,സീതാസ്വയംവരം,വിശ്ച്ചിന്നാഭിഷേകം,ഖരവധം,ബാലിവധം,തോരണയുദ്ധം,സേതുബന്ധനം, യുദ്ധം, എന്നി ആട്ടക്കഥകള്‍ രചിച്ചത്

കൊട്ടാരക്കര തമ്പുരാന്‍

2. കഥകളിയുടെ വളര്‍ച്ചാ ക്രമം

ചാക്യാര്‍കൂത്ത്-അഷ്ട്ടപതിയാട്ടം,കൃഷ്ണനാട്ടം-രാമനാട്ടം-കഥകളി

3. ബകവധം,കല്യാണ സൌഗന്ധികം, കിര്‍മ്മിര വധം,നിവാതകവച്ച കാലകേയവധം ആട്ടകഥകള്‍ ആരുടെ കൃതികള്‍

കോട്ടയം തമ്പുരാന്‍

4. രാജസൂയം,സുഭദ്രാഹരണം,പഞ്ചാലീസ്വയംവരം,ബകവധം.കല്യാണസൌഗന്ധികം, ആരുടെ ആട്ടകഥകള്‍

കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ

5. ബാലരാമഭാരതം എന്നപേരില്‍ നാട്യശാസ്ത്ര സംബന്ധമായ കൃതി രചിച്ചത് ആര് ?

കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ

6. കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയുടെ ബാലരാമഭരതം മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് ?

ഡോ.വി എസ് ശര്‍മ്മ

7. രുക്മിണിസ്വയംവരം,പൂതനാമോക്ഷം,അംബര്രീഷചരിതം ,പൌന്ര്ടകവധം ,എന്നി ആട്ടകഥകള്‍ രചിച്ചത്

അശ്വതി തിരുനാള്‍

8. രാവനോല്ഭവം ആരുടെ ആട്ടകഥ

കല്ലേക്കുളങ്ങര രാഘവപിഷരടി

9. കിരാതം ആട്ടകഥയുടെ രചയിതാവ്

ഇരട്ടക്കുളങ്ങര രാമവാര്യര്‍

10. ബാലിവിജയം ആരുടെ ആട്ടക്കഥയാണ് ?

കല്ലൂര്‍ നീല കണ്‍ഠന്‍ നമ്പുതിരി

No comments:

Post a Comment