Pages

Saturday, 3 April 2021

യു.ജി.സി .നെറ്റ് മലയാളം - 2017-നവംബര്‍

UGC NET-2017 നവംബര്‍
യു.ജി.സി.നെറ്റ്മലയാളം

1. കാളിയും ദാരുകനുമായുള്ള പോരിനു പ്രസിദ്ധമായ കലാരൂപം

  1. മുടിയേറ്റ്
  2. തിറയാട്ടം
  3. തെയ്യം
  4. കോലംതുള്ളല്‍

മുടിയേറ്റ്‌

2. വാസ്കോഡഗാമ യെ ആദ്യം അടക്കം ചെയ്ത സ്ഥലം

  1. ഏഴിമല
  2. അഞ്ചുതെങ്ങ്
  3. കാപ്പാട്
  4. ഫോര്‍ട്ട്‌കൊച്ചി

ഫോര്‍ട്ട്‌ കൊച്ചി

3. പതിറ്റുപത്ത് എന്നകൃതിയിലെ പ്രമേയം

  1. ചോളരാജാക്കന്മാരുടെ ചരിതവും പ്രകീര്ത്തനവും
  2. ചേര രാജാക്കന്‍മാരുടെ ചരിതവും വിവരണവും
  3. പാണ്ട്യരാജക്കാന്മാരുടെ ചരിത്രം
  4. പല്ലവ രാജാക്കന്മാരുടെ ചരിത്രം

ചേര രാജാക്കന്മാരുടെ ചരിതവും വിവരണവും

4. ഏഴിമല മുതല്‍ കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കര വരെയുള്ള ലിഖിതങ്ങള്‍ പരാമര്‍ശിക്കുന്ന കച്ചം

  1. തവനൂര്‍ കച്ചം
  2. കടംകാട്ടു കച്ചം
  3. മൂഴിക്കളം കച്ചം
  4. ശങ്കര മംഗലത്ത് കച്ചം

മൂഴിക്കളം കച്ചം

5. പ്രശ്ചച്ചന്നബുദ്ധന്‍ എന്ന് അറിയപ്പെടുന്നത് ?

  1. മധ്വാന്‍
  2. ശ്രീനാരായണ ഗുരു
  3. അയ്യന്‍‌കാളി
  4. ശങ്കരാചാര്യര്‍

ശങ്കരാചാര്യര്‍

6. ഗജേന്ദ്രമോക്ഷം ചുമര്‍ചിത്രം സ്ഥിതി ചെയ്യുന്ന സ്ഥലം

  1. പദ്മനഭാകൊട്ടരം
  2. ഏറ്റുമാനൂര്‍ ക്ഷേത്രം
  3. ഗുരുവായൂര്‍ ക്ഷേത്രം
  4. കായംകുളം കൃഷ്ണപുരം കൊട്ടാരം

കായംകുളം കൃഷ്ണപുരം കൊട്ടാരം

7. കടവലൂര്‍ അന്യോന്യം മല്‍സരപരീക്ഷ

  1. രാമായണ പാരായണം
  2. ഇര്‍ഗ്വെദം
  3. വൈദ്യശാസ്ത്രം
  4. തന്ത്രം

ഇരഗ്വ്വ്ദം

8. ചന്ദസിന്‍റെ വര്‍ഗ്ഗീകരണത്തില്‍ ഭരതമുനി ഉള്പ്പെടുത്താത്തത്

  1. ദിവ്യം
  2. ദിവ്യേതരം
  3. ദിവ്യ മാനുഷം
  4. ചൂര്‍ണ്ണം

ചൂര്‍ണ്ണം

9. അനുഭവങ്ങള്‍ എല്ലാം അതില്‍ വന്നു ലയിക്കുന്നത് കൊണ്ടാണ് സ്ഥായീഭാവങ്ങളെ സമുന്ദ്രത്തോട് സാമ്യപ്പെടുത്തിയത്

  1. ആനന്ദവര്‍ദ്ധനന്‍
  2. ദണ്‍ണ്ടി
  3. വിശ്വനാഥ കവി രാജന്‍
  4. ധനഞ്ജയന്‍

ധനഞ്ജയന്‍

10. മാനസ്വര വ്യവസ്ഥയുടെ ആവിഷ്കര്‍ത്താവ് ?

  1. ഫെര്‍ഡിനാന്‍റെ സെസ്യുര്‍
  2. ബ്ലൂം ഫീല്‍ഡ്
  3. ഡാനിയല്‍ ജോണ്‍സ്
  4. മിഖായേല്‍ ബാക്തീന്‍

ഡാനിയല്‍ ജോണ്‍സ്

No comments:

Post a Comment