Pages

Thursday, 8 April 2021

ആട്ടക്കഥകള്‍- രചിതാക്കള്‍ 3/10

UGC NET SET
യു.ജി.സി .നെറ്റ് മലയാളം -കഥക്കഥകളും രചയിതാക്കളും

1. നളചരിതത്തിനു ഏ ആര്‍ രാജരാജവര്‍മ്മ എഴുതിയ വ്യാഖ്യാനം ?

കന്താരതാരകം

2. നളചരിതത്തിനു എം എച്ച് ശാസ്ത്രി എഴുതിയ വ്യാഖ്യാനം ?

രസിക കൌതുകം

3. രാമചരിതത്തിനു ഇളംകുളം കുഞ്ഞന്‍പിള്ള എഴുതിയ വ്യാഖ്യാനം ?

നളചരിതം വ്യാഖ്യാനം

4. നളചരിതം ആട്ടക്കഥ-കൈരളി വ്യാഖ്യാനവും കൈരളി പഠനവും . ആരുടെ കൃതിയാണ്

പ്രൊഫ: പദ്മന രാമചന്ദ്രന്‍ നായര്‍

5. ഉത്തരാസ്വയംവരം, ദക്ഷയാഗം, കീചകവധം ആരുടെ രചന

ഇരയിമ്മന്‍ തമ്പി

6. താടകവധം ആരുടെ ആട്ടകഥകള്‍ ആണ്

വി കൃഷ്ണന്‍ തമ്പി

7. രാവണ വിജയം . ആരുടെ ആട്ടക്കഥകള്‍

കിളിമാനൂര്‍ തമ്പുരാന്‍

8. ദുര്യോധന വധം - ആരുടെ ആട്ടക്കഥകള്‍

വയസ്ക്കര മൂസ്

9. ഹരിശ്ച്ചന്ദ്രവിജയം ആരുടെ ആട്ടക്കഥകള്‍

പേട്ടയില്‍ രാമന്‍പിള്ള ആശാന്‍

10. ഹനുമാദുത്ഭവം, ധ്രുവചരിതം, പരശുരാമ ചരിതം ആരുടെ ആട്ടക്കഥകള്‍

കേരളവര്‍മ്മ വലിയകോയിത്തംബുരന്‍

No comments:

Post a Comment