Pages

Thursday, 8 April 2021

ആട്ടക്കഥകള്‍- രചയിതാക്കള്‍ 4/10

സീതാവിവാഹം,

ശ്രീരാമ പട്ടാഭിഷേകം,

കിരതസുനു ചരിതം 

കൊട്ടാരത്തില്‍ ശങ്കുണ്ണി

ഹിരണ്യസുരവധം,

ശ്രീകൃഷ്ണ വിജയം 

കെ സി കേശവപിള്ള 
ഔഷധാഹരണം  വള്ളത്തോള്‍ 

ശ്രീമതി സ്വയംവരം,

പാര്‍വതീ സ്വയംവരം

കുട്ടിക്കുഞ്ഞി തങ്കച്ചി - ഇരയിമ്മന്‍ തമ്പിയുടെ മകള്‍ 
ഇന്ദുമതീ സ്വയംവരം ഹരിപ്പാട്‌ രാമവാരിയര്‍ 
ത്രിപുരദഹനം, അജ്ഞാതവാസം  വെണ്മണി മഹന്‍ 

നിഴല്‍കൂത്ത്,

ശങ്കരവിജയം 

പന്നിശ്ശേരി നാണുപിള്ള 

ശ്രീബുദ്ധചരിതം,

ചിത്രാംഗദ

എന്‍ വി കൃഷ്ണ വാര്യര്‍ 

ശ്രീ ഗുരുവയുരപ്പന്‍ ,

സ്നാപക ചരിതം  

ഒ.എം.സി നമ്പൂതിരിപ്പാട് 
അംബ  ഒളപ്പമണ്ണ

No comments:

Post a Comment