Pages

Friday, 2 April 2021

യു.ജി.സി നെറ്റ്- മലയാളം - പൂന്താനം

UGC NET SET
പുന്താനം :ഭക്തിയുടെ തേനുറവ

1. മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ സമകാലീനനായ കവി

പൂന്താനം

2. പൂന്താനം സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത് ?

മലപ്പുറം ജില്ലയില്‍ പെരുന്തല്‍മണ്ണയ്ക്കടുത്ത് കീഴാറ്റൂര്‍ എന്ന സ്ഥലം

3. ജ്ഞാനപ്പാന എത്ര വരികള്‍ ഉള്ള കൃതിയാണ് ?

349

4. കുമാരഹരണം പാന എന്ന പേരിലും അറിയപ്പെടുന്ന കൃതി ?

സന്താനഗോപാലം

5. ഘനസംഘം, നൂറ്റെട്ടുഹരി, ആനന്ദനൃത്തം, ദശാവതാരസ്തോത്രം, പഞ്ചാക്ഷരകീര്‍ത്തനം തുടങ്ങിയവ ആരുടെ രചന

പൂന്താനം

6. പൂന്താനം തനി മലയാളത്തിന്‍റെ കവിയാണ്‌ എന്ന് അഭിപ്രായപ്പെട്ടത് ആര് ?

ഉള്ളൂര്‍

7. പച്ചമലയാള പാട്ടുകവിയാണ് പൂന്താനം എന്ന് പറഞ്ഞത് ആര് ?

പ്രൊഫ . എന്‍ കൃഷ്ണപിള്ള

8. വിഷാധ ഭക്തിയുടെ കവിയാണ്‌ പൂന്താനം എന്ന് അഭിപ്രായപ്പെടുന്നത് ?

ഡോ. പി വി വേലായുധന്‍ പിള്ള

9. പൂന്താനത്തിന്‍റെ ഭക്തിയെ മനശ്ശാസ്ത്രപരമായി സമീപിച്ചത് ആര് ?

പി സോമന്‍

10. തെക്കേമലബാറിലെ വള്ളുവനാട് , നെന്മേനി അംശത്തില്‍ പൂന്താനം ഇല്ലം ഇന്നു ആരുടെ സ്മാരകം ആണ് ?

പൂന്താനം

No comments:

Post a Comment