Pages

Wednesday, 31 March 2021

സാഹിത്യ ചരിത്രം

UGC NET SET
സാഹിത്യ ചരിത്രം കൃതികളും എഴുത്തുകാരും

1. കേരള ഭാഷയുടെ വികാസ പരിണാമങ്ങള്‍?

ഇളംകുളം കുഞ്ഞന്‍പിള്ള

2. ലീലാതിലകം പ്രസാധകന്‍

ശൂരനാട് കുഞ്ഞന്‍പിള്ള

3. ഭാഷാസാഹിത്യ ചരിത്രം രണ്ടും മുന്നും പ്രസിദ്ധീകരണം

ആറ്റൂര്‍

4. കേരള കൌമുദി

കോവുണ്ണി നെടുങ്ങാടി

5. മലയാള ഭാഷ വ്യാകരണം

ഗുണ്ടര്‍ട്ട്

6. മലയാളഭാഷാ ചരിത്രം

പി ഗോവിന്ദപിള്ള

7. വിചാര കൌതുകം . വളരുന്ന കൈരളി

കെ എം ജോര്‍ജ്ജ്

8. കേരള ഭാഷ സാഹിത്യ ചരിത്രം

ആര്‍ നാരായണപ്പണിക്കര്‍

9. കേരള സാഹിത്യ ചരിത്രം

ഉള്ളൂര്‍

10. മലയാള സാഹിത്യ ചരിത്ര സംഗ്രഹം

പി ശങ്കരന്‍ നമ്പ്യാര്‍

No comments:

Post a Comment