Pages

Wednesday, 31 March 2021

എഴുത്തുകാരെ അറിയുമോ? NO:02

UGC NET SET
കൃതികളും എഴുത്തുകാരും

1. ഗാന്ധിയും ഗോഡ്സേയും

എൻ.വി. കൃഷ്ണവാര്യർ

2. ബലിദർശനം

അക്കിത്തം

3. അഗ്നിശലഭങ്ങൾ

ഒ.എൻ.വി. കുറുപ്പ്

4. ഉദ്യാനസൂനം

എം.പി. അപ്പൻ

5. കോട്ടയിലെ പാട്ട്

പുനലൂർ ബാലൻ

6. അയ്യപ്പപ്പണിക്കരുടെ കൃതികൾ

അയ്യപ്പപ്പണിക്കർ

7. വിളക്കുകൊളുത്തൂ

പാലാ നാരായണൻ നായർ

8. രാജപാത

ചെമ്മനം ചാക്കോ

9. സുപ്രഭാതം

കടവനാട് കുട്ടിക്കൃഷ്ണൻ

10. ഭൂമിഗീതങ്ങൾ

വിഷ്ണുനാരായണൻ നമ്പൂതിരി[3]

No comments:

Post a Comment