Pages

Wednesday, 31 March 2021

എഴുത്തുകാരെ അറിയുമോ?

UGC NET SET
10 കൃതികളും എഴുത്തുകാരും

1. മലനാട്ടിൽ

കെ.കെ. രാജ

2. വിശ്വദർശനം

ജി. ശങ്കരക്കുറുപ്പ്

3. സർഗസംഗീതം

വയലാർ രാമവർമ്മ

4. മുത്തശ്ശി

എൻ. ബാലാമണിയമ്മ

5. കയ്പവല്ലരി

വൈലോപ്പിള്ളി ശ്രീധരമേനോൻ

6. അവിൽപ്പൊതി

വി. കെ. ഗോവിന്ദൻ നായർ

7. മാണിക്യവീണ

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

8. കഥാകവിതകൾ

ഒളപ്പമണ്ണ

9. പാതിരാപ്പൂക്കൾ

സുഗതകുമാരി

10. ഒരു പിടി നെല്ലിക്ക

ഇടശ്ശേരി ഗോവിന്ദൻ നായർ

No comments:

Post a Comment