Pages

Saturday, 3 April 2021

കഥകളി

UGC NET SET
യു.ജി.സി .നെറ്റ് മലയാളം -കഥകളി

1. ഗീതാഗോവിന്ദത്തിന്‍റെ കര്‍ത്താവ്‌

ജയദേവന്‍

2. ചതുര്‍വിധ അഭിനയം ഏതെല്ലാം?

ആഹാര്യം,ആംഗികം,സാത്വികം, വാചികം

3. ഹസ്തമുദ്രകളെ ക്കുറിച്ച് വിവരിക്കുന്ന ഗ്രന്ഥം

ഹസ്ത ലക്ഷണ ദീപിക

4. അടിസ്ഥാന മുദ്രകള്‍ എത്ര എണ്ണം

24

5. ചതുര്‍വിംശി മുദ്രകള്‍ എത്ര എണ്ണം ?

24

6. കഥകളിക്ക് ഉപയോഗിക്കുന്ന നാലു വാദ്യം ഏതെല്ലാം ?

ചെണ്ട, ശുദ്ധമദ്ധളം, ഇലത്താളം, ചേങ്ങില

7. കഥകളിയിലെ ത്രിഗുണങ്ങള്‍ ?

സാത്വികം, രാജസ്വം, താമസം

8. പച്ചയും മിനിക്കും ഏത് ഗുണത്തില്‍ പെടുന്ന വേഷങ്ങള്‍ ആണ് ?

സാത്വികം

9. രാജാക്കന്മാരുടേയും നായകന്മാരുടെയും വേഷം ?

പച്ച

10. ബ്രഹ്മാനര്‍ക്കും ,സ്ത്രീകള്‍ക്കും മുനിമാര്‍ക്കും ഉള്ള വേഷം

മിനുക്ക്‌ വേഷം

No comments:

Post a Comment