Pages

Friday, 22 April 2022

പ്ലസ്‌ വണ്‍ മലയാളം പാഠഭാഗം - എഴുത്തുകാരെ അറിയുമോ ?

UGC NET/SET MALAYALAM
പ്ലസ്‌ വണ്‍ മലയാളം പാഠഭാഗങ്ങളിലെ എഴുത്തുകാരെ അറിയുമോ ?

1. ജോനാഥന്‍ ലിവിങ്ങ്സ്റ്റാന്‍

റിച്ചാര്‍ഡ് ബാക്ക്

2. അമാവാസി - കവിതാസമാഹാരം

ബാലചന്ദ്രന്‍ ചുള്ളിക്കാട്

3. സന്ദര്‍ശനം കവിത

ബാലചന്ദ്രന്‍ ചുള്ളിക്കാട്

4. മനസ്വിനി

ചങ്ങമ്പുഴ കൃഷ്ണപിള്ള

5. മദിരാശിയിലെ സായാഹ്നം

എന്‍ വി കൃഷ്ണ വാര്യര്‍

6. യുഗപരിവര്‍ത്തനം

വൈലോപ്പിള്ളി ശ്രീധര മേനോന്‍

7. കരുണ

കുമാരനാശാന്‍

8. ഓര്‍മ്മയുടെ ഞരമ്പ്

കെ ആര്‍ മീര

9. വേരുകള്‍ നഷ്ടപ്പെടുത്തുന്നവര്‍

എന്‍ എ നസീര്‍

10. മത്സ്യം

ടി പി രാജീവന്‍

UGC NET/SET MALAYALAM

11. രാഷ്ട്രതന്ത്രം

ടി പി രാജീവന്‍

12. കായലരികത്ത്- സിനിമ ഗാനം

പി ഭാസ്കരന്‍

13. സിനിമയും സമൂഹവും

ഒ കെ ജോണി

14. പരമാനന്ദം

പി പി രാമചന്ദ്രന്‍

15. സിനിമയുടെ വര്‍ത്തമാനം

ഒ കെ ജോണി

16. കളവുപോയ സൈക്കിളും കഴിഞ്ഞു പോയ കാലഘട്ടവും

വിജയകൃഷ്ണന്‍

17. ചലച്ചിത്ര സമീക്ഷ

വിജയകൃഷ്ണന്‍

18. കൈപ്പാട് - ഡോക്യുമെന്‍tari

ബാബു കാബ്രാത്ത്

19. കേള്‍ക്കുന്നുണ്ടോ ? - ഹ്രസ്വചിത്രം

ഗീതു മോഹന്‍ദാസ്‌

20. ഇരുട്ടിലെ മനുഷ്യന്‍ - കവിത

പി കുഞ്ഞുരാമന്‍ നായര്‍

No comments:

Post a Comment