Pages

Thursday, 31 March 2022

കേന്ദ്ര സാഹിത്യ അക്കാദമിഅവാര്‍ഡ് നേടിയ ഈ കൃതികള്‍ ആരുടെയെല്ലാം ?

UGC NET/SET MALAYALAM
കേന്ദ്ര സാഹിത്യ അക്കാദമിഅവാര്‍ഡ് നേടിയ കൃതികള്‍- ഈ കൃതികള്‍ ആരുടെയെല്ലാം ?

1. ശ്രീരാമന്റെ കഥകൾ

സി.വി. ശ്രീരാമൻ

2. ആർ രാമചന്ദ്രന്റെ കവിതകൾ

ആർ. രാമചന്ദ്രൻ

3. ആറ്റൂർ രവിവർമ്മയുടെ ‍കവിതകൾ

ആറ്റൂർ രവിവർമ്മ

4. കെ.ജി. ശങ്കരപ്പിള്ളയുടെ ‍കവിതകൾ

കെ.ജി. ശങ്കരപ്പിള്ള

5. ആലാഹയുടെ പെൺ‌മക്കൾ

സാറാ ജോസഫ്

6. സക്കറിയയുടെ കഥകൾ

സക്കറിയ

7. ജാപ്പാണം പുകയില

കാക്കനാടൻ

8. ചുവന്ന ചിഹ്നങ്ങൾ

എം. സുകുമാരൻ

9. അടയാളങ്ങൾ

എ. സേതുമാധവൻ

10. മധുരം നിന്റെ ജീവിതം

കെ.പി. അപ്പൻ

UGC NET/SET MALAYALAM

11. തൃക്കോട്ടൂർ പെരുമ

യു.എ. ഖാദർ‍‍

12. ഹൈമവതഭൂവിൽ

എം.പി. വീരേന്ദ്രകുമാർ

13. ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ

എം.കെ. സാനു

14. മറന്നു വച്ച വസ്തുക്കൾ

സച്ചിദാനന്ദൻ

15. കഥയില്ലാത്തവന്റെ കഥ

എം.എൻ. പാലൂർ

16. മനുഷ്യന് ഒരു ആമുഖം

സുഭാഷ് ചന്ദ്രൻ

17. ആരാച്ചാർ

കെ.ആർ. മീര

18. ശ്യാമമാധവം

പ്രഭാവർമ

19. ദൈവത്തിൻെറ പുസ്തകം

കെ.പി. രാമനുണ്ണി

20. ഗുരുപൗർണ്ണമി

എസ്. രമേശൻ നായർ

No comments:

Post a Comment