Pages

Saturday, 12 February 2022

ആത്മകഥകള്‍- ഉത്തരം അറിയാമോ ?

UGC NET/SET MALAYALAM
ആത്മകഥകള്‍-ഉത്തരം അറിയാമോ?

1. ഒരു നടന്‍റെ ആത്മകഥ ' ആരുടെ ആത്മകഥ ആണ് ?

സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍

2. എന്‍റെ കലാജീവിതം ആരുടെ ആത്മകഥയാണ് ?

ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്‍

3. സ്ത്രൈണം ആരുടെ ആത്മകഥ ആണ് ?

കലാമണ്ഡലം കൃഷ്ണന്‍ നായര്‍

4. സ്വരാര്ച്ചന ആരുടെ ആത്മകഥ ആണ് ?

കലാമണ്ഡലം ശങ്കരന്‍ എമ്ബ്രാതിരി

5. ആത്മകഥക്ക് ഒരു ആമുഖം ആരുടെ ആത്മകഥ ആണ് ?

ലളിതാംബിക അന്തര്‍ജ്ജനം

6. മഞ്ജുതരം ആരുടെ ആത്മകഥ ആണ് ?

കലാമണ്ഡലം ഹൈദരാലി

7. അമ്മന്നൂര്‍ മാധവന്‍ ഏത് കലരൂപവുമായി ബന്ധപ്പെടുന്നു ?

കൂത്ത് , കൂടിയാട്ടം

8. അമ്മന്നൂര്‍ മാധവ ചാക്യാരെക്കുറിച്ച് എം ടി വാസുദേവന്‍‌ നായര്‍ എഴുതിയ ലേഖനം ഏത് ?

വാക്കുകളുടെ വിസ്മയം

9. ഓര്‍ത്താല്‍ വിസ്മയം ആരുടെ കൃതിയാണ് ?

കലാമണ്ഡലം ഹൈദരാലി

10. കലാമണ്ഡലം ഹൈദരാലിയുടെ ഗുരു ആരാണ് ?

കലാമണ്ഡലം നീലകണ്ഠന്‍ നബീശന്‍

No comments:

Post a Comment