Pages

Thursday, 19 August 2021

ഉത്തരം അറിയാമോ? പരിശോധിക്കുക..

UGC NET/SET MALAYALAM
യുജിസി നെറ്റ്/സെറ്റ് മലയാളം 01-20

1. ആയില്യം തിരുനാളിന്‍റെ ശാകുന്തളം ഗദ്യ തര്‍ജ്ജിമ കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?

കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍

2. കുടിയൊഴിക്കല്‍- പ്രതീകങ്ങളും പ്രേരണകളും " എന്ന ലേഖനം എഴുതിയത് ?

എം എന്‍ വിജയന്‍

3. മലയാള ഗദ്യരീതി ചര്‍ച്ചാവിഷയം ആക്കുന്ന കുട്ടികൃഷ്ണ മാരാരുടെ കൃതി?

മലയാള ശൈലി

4. പതിനാല് വൃത്തത്തിന്‍റെ കര്‍ത്താവ്

കുഞ്ചന്‍ നമ്പ്യാര്‍

5. സാഹിത്യ നിരൂപണം പ്രത്യക്ഷപ്പെട്ട മലയാളത്തിലെ ആദ്യ മാസിക

വിദ്യാവിനോദിനി

6. മലയാളിച്ചി ; ആരുടെ കൃതിയാണ്

ഒ എം അനുജന്‍

7. നടുവത്ത് അച്ചന്‍ നമ്പൂതിരിയെക്കുറിച്ച് വൈലോപ്പിള്ളി എഴുതിയ കവിത ?

കവി യച്ഛന്‍

8. ഏ ആര്‍ മരണത്തിനു മുന്‍പ് പ്രസിദ്ധീകരിച്ച കൃതി

സ്വപ്ന വസവ ദത്തം

9. കളിയച്ഛൻ ആരുടെ കൃതിയാണ് ?

പി. കുഞ്ഞിരാമൻ നായർ

10. മലനാട്ടിൽ ആരുടെ കൃതിയാണ് ?

കെ.കെ. രാജ

No comments:

Post a Comment