Pages

Monday, 3 May 2021

യുജിസി നെറ്റ്/സെറ്റ് മലയാളം 13

UGC NET/SET MALAYALAM
യുജിസി നെറ്റ്/സെറ്റ് മലയാളം 01-10

1. പെരുമാള്‍ ഭരണം അവസാനിച്ച നൂറ്റാണ്ട് ഏത് ?

12

2. നാടുവഴികള്‍ക്ക് കീഴിലുള്ള പ്രദേശങ്ങള്‍ ............... പേരില്‍ അറിയപ്പെട്ടു?

സ്വോരൂപങ്ങള്‍

3. വേണാട് ഭരിച്ചിരുന്ന സ്വരൂപം ഏത് ?

തൃപ്പാപ്പൂര്‍ സ്വരൂപം

4. കൊച്ചി ഭരിച്ചിരുന്ന സ്വരൂപം ഏത് ?

പെരുമ്പടപ്പ്‌ സ്വരൂപം

5. കോഴിക്കോട് ഭരിച്ചിരുന്ന സ്വരൂപം ഏത് ?

നെടിയിരുപ്പ്‌ സ്വരൂപം

6. ചിറക്കല്‍ ഭരിച്ചിരുന്ന സ്വരൂപം ഏത് ?

കോല സ്വരൂപം

7. 1791 മലയാള ചൊല്ലുകൾ എന്ന പേരിൽ പഴഞ്ചൊൽ സമാഹാരം പ്രസിദ്ധീകരിച്ചത് ആര് ?

പൗലിനോസ് പാതിരി

8. “കേരളോല്പത്തി” പ്രസിദ്ധീകരിച്ചത് ആര് ?

. ഗുണ്ടർട്ട്

9. 1845- “പഴഞ്ചൊൽ മാല’ ആരുടെ കൃതിയാണ്?

ഗുണ്ടർട്ട്

10. മലബാർ മാന്വൽ എഴുതിയത് ആരാണ്?

വില്യം ലോഗൻ

No comments:

Post a Comment