Pages

Sunday, 9 August 2020

NET EXAM 01.മലയാളം

 1. സഹ്യനും അറേബ്യൻ സമുദ്രത്തിനുമിടയിൽ സ്ഥിതി ചെയ്യുന്ന നാട് - കേരളമെന്നും മലനാടെന്നും സൂചനയുള്ള പ്രാചീനകൃതികൾ ? വാത്മീകിരാമായണം , ബൃഹത്സംഹിത , അർത്ഥശാസ്ത്രം , മഹാ ഭാരതം , മഹാഭാഷ്യം 

2 . കേരള സൂചനയുള്ള ഏറ്റവും ആദ്യത്തെ പുരാതനരേഖ ? അശോകന്റെ രണ്ടാം ശാസനം . 

3 , കേരളം എന്ന പദത്തെ പരിചയപ്പെടുത്തിയ ആദ്യത്തെ വിദേശികൾ ? പ്ലിനി , ടോളമി , പെരിപ്ലസ് 

4. കേരളപദമില്ലാത്ത പ്രാചീനസാഹിത്യം ? 
സംഘസാഹിത്യം 

5 , പഴന്തമിഴ് പാട്ടുകളിൽ കേരളപദത്തിന് പകരം കാണുന്നത് ? ചേരപദം 

6. കേരളസംബന്ധികളായ പദങ്ങൾ ? ചേരം , ചേരലം , ചേറളം

 1. അശോകലിഖിതങ്ങളിൽ കാണുന്ന കേരള പരാമർശപദങ്ങൾ ? ചോള , പാണ്ഡ്യ , സതിയപുത - ബി.സി .300

 8. ചോള , പാണ്ഡ്യ , സതിയപുത - ബി.സി.300- എന്നിവയോടൊപ്പം കാണുന്ന പദം ? കതലപുത

9 , കേതലപുത പ്രയോഗത്തിന്റെ പാലിരൂപം ? കേതലപുത

 10 , അതിയമാന എന്ന പദം പിന്നീട് മാറിയത് ? സതിയപുത 

11, ചോഡ ? ചോളദേശം 

12 , പാണ്ഡ്യ ?പാണ്ഡ്യദേശം

 13. ചകാരവും കകാരവും ഉള്ള പ്രാചീനഭാഷകൾ ?
പ്രാകൃതം , പാലി , സംസ്കൃതം

No comments:

Post a Comment