Pages

Wednesday, 29 April 2020

ഈ സ്മാരകം ഏതെന്ന് പറയാമോ?

1) സൂചനകൾ .....

യുനസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ സ്മാരകമാണ് ഇത് . ഉത്തർപ്രദേശിൽ ആഗ്ര ജില്ലയിൽ യമുന തീരത്ത് സ്ഥിതിചെയ്യുന്നു. മുഗൾ രാജാവായ ഷാജഹാൻ പത്നി മുംതാസ് മഹലിന്റെ ഓർമ്മ നിലനിർത്താൻവേണ്ടി പണിതു.1632 ൽ തുടങ്ങിയ നിർമ്മാണം 1648 ൽ പൂർത്തിയായി. ,// താജ്മഹൽ

No comments:

Post a Comment